എതിരാളിയെ മലര്‍ത്തിയടിച്ച് സല്‍മാനും അനുഷ്‌കയും; സുല്‍ത്താന്റെ ട്രെയിലര്‍

0

സല്‍മാന്‍ ഖാന്‍നയകാനായി എത്തുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സല്‍മാന്‍ഖാന്‍റെ ഒപ്പം രൺദീപ് ഹൂഡയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു. അനുഷ്ക ശർമയാണ് നായിക. ഈദ് റീലീസായി തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ അമേരിക്കൻ റസ്‌ലറായ ടൈറോൺ വൂഡ്‌ലിയാണ് വില്ലൻ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here