നാടകത്തട്ടില്‍ക്കയറി സുഹാന; സൂപ്പറാക്കിയെന്ന് ആരാധകര്‍

0
14

ബോളിവുഡ് കിങ് ഷാരൂഖ്ഖാന്റെ മകള്‍ സുഹാന വെള്ളിത്തിരയില്‍ അവതരിക്കാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് കാലങ്ങളായി. അഭിനയം മെച്ചപ്പെടുത്താന്‍ മകളെ ഉപദേശിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സുഹാന നാടക പരിശീലനത്തില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തായത്.

View this post on Instagram

Baby ? @suhanakhanteam

A post shared by Suhana Khan (@suhanakhanteam) on

അടുത്തിടെ ഒരു ഇംഗ്‌ളീഷ് ഷോട്ട്ഫിലിമില്‍ സുഹാന അഭിനയിച്ചിരുന്നു. നവമാധ്യമക്കൂട്ടായ്മയില്‍ പത്തൊന്‍പതുകാരിയായ സുഹാനയുടെ ഗ്ലാമര്‍ചിത്രങ്ങള്‍ തരംഗമാകാറുണ്ട്. സുഹാനയുടെ ആരാധകരുടെ പേജുകളിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. നാടകാഭിനയവും അത്തരമൊരു പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

Beauty ? @suhanakhanteam

A post shared by Suhana Khan (@suhanakhanteam) on

View this post on Instagram

Double Tap ? @suhanakhanteam

A post shared by Suhana Khan (@suhanakhanteam) on

View this post on Instagram

Sue ❤ @suhanakhanteam

A post shared by Suhana Khan (@suhanakhanteam) on

LEAVE A REPLY

Please enter your comment!
Please enter your name here