അര്‍ദ്ധനഗ്നയായ ആ ഫോട്ടോ ഷൂട്ട് ആസ്വദിച്ച് ചെയ്തവ: നടി

0

 shruthy menonസോഷ്യല്‍ മീഡികളില്‍ വയറലായ തന്റെ അര്‍ദ്ധനഗ്നയായ ഫോട്ടോ ഷൂട്ട് ആസ്വദിച്ച് ചെയ്തവയാണെന്ന് നടി ശ്രുതി മേനോന്‍. അര്‍ദ്ധനഗ്നയായി സ്വര്‍ണ്ണമണിച്ച് പോസ് ചെയ്ത ഫോട്ടോകളായിരുന്നു ഏറെ ചര്‍ച്ചയായത്.

ഒരു മാസികയ്ക്കുവേണ്ടി ജിന്‍സ് ഏബ്രാഹവും സംഘവുമാണ് ക്ലാസിക് ഫോട്ടോ ഷൂട്ട് നടത്തിയത്. കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമായി ശ്രുതിയുടെ ഏഴ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. ചിത്രങ്ങള്‍ തരംഗമായി. പിന്നാലെയാണ് തന്റെ അറിവോടെ എടുത്ത ചിത്രങ്ങളാണിതെന്നും അതില്‍ തെറ്റുകളൊന്നു കാണുന്നില്ലെന്നുമുള്ള വിശദീകരണം നടി തന്നെ നല്‍കുന്നത്.

ഏഷ്യാനെറ്റില്‍ കോമഡി പരിപാടിയുടെ അവതാരകയായി എത്തിയ ശ്രുതി മേനോന്‍ ലാല്‍ജോസിന്റെ മുല്ലയിലൂടെയാണ് sruthi-menonനായികയായി മാറിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മുല്ല, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു തുടങ്ങിയ സിനിമകളിലാണ് ശ്രുതി അഭിനയിച്ചത്.

നടിയും അവതാരകയുമായ ആര്യയുടെ ഫോട്ടോ ഷൂട്ട് വിവാദങ്ങള്‍ക്കു തൊട്ടു പിന്നാലെയാണ് ശ്രുതിയും ചര്‍ച്ചയാകുന്നത്. നടി കസ്തൂരിയുടെയും അര്‍ദ്ധനഗ്‌ന ചിത്രങ്ങളും അടുത്തിടെ പുറത്തു വന്നിരുന്നു.11-1447239341-sruthi-menon-01

LEAVE A REPLY

Please enter your comment!
Please enter your name here