ശ്രീദേവിയെയും ശശികപൂറിനെയും ഓര്‍മ്മിച്ച് ഓസ്‌കര്‍ വേദി

0

ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാസൂപ്പര്‍ താരമെന്നറിയപ്പെടുന്ന നടി ശ്രീദേവിയെയും നടന്‍ ശശികപൂറിനെയും ഓര്‍മ്മിച്ച് ഓസ്‌കര്‍ വേദിയുടെ ആദരം. കഴിഞ്ഞ 12 മാസക്കാലയളവില്‍ ഓര്‍മയായ, ലോകസിനിമാ ശ്രദ്ധ നേടിയ താരങ്ങളെ ആദരിക്കുന്ന വിഭാഗത്തിലാണ് ശ്രീദേവിക്കും ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂറിനും ഓര്‍മ്മപ്പൂക്കള്‍ നല്‍കി ആദരിച്ചത്. ഫെബ്രുവരി 24നാണ് നടി ശ്രീദേവി ദുബായിലെ ഒരു ഹോട്ടലിലെ ബാത്ത്ടബ്ബില്‍ വീണുമരിച്ചെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here