ഗായകന്‍ ശ്രീറാമിന്റെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ട് നടി ശ്രീ റെഢി

0

തെലുങ്ക് സിനിമാരംഗത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞ നടി ശ്രീ റെഢി ഗായകന്‍ ശ്രീറാം മോശമായി പെരുമാറിയെന്നാരോപിച്ച് വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു. ഫെയ്‌സ്ബുക്കിലൂടെയാണ് നടി ഇതുവെളിപ്പെടുത്തിയത്. തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രമെടുത്ത് അയച്ചുതരണമെന്ന് ആവശ്യപ്പെട്ടെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് ശ്രീറെഢിയുടെ ആരോപണം. തെലുങ്ക് സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലയ്‌ക്കെതിരേയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചത് നേരത്തെ വന്‍വിവാദമായിരുന്നു.

Posted by Sri Reddy on 4 ಏಪ್ರಿಲ್ 2018

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here