അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും, ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും

0

കൊച്ചി: സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാന്‍ മലയാളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു സ്ത്രീകളെ ഉള്‍പ്പെടുത്താനും സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കു നല്‍കുന്നതും ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here