ശോകം തന്നെ…ഉരുക്ക് സതീശനിലെ ഗാനം കേള്‍ക്കാം

0
സന്തോഷ് പണ്ഡിറ്റ് പണ്ടത്തെപ്പോലെയല്ല. മുഖ്യധാരാ സിനിമാക്കാര്‍ അദ്ദേഹത്തോടുള്ള വെറുപ്പ് ഉപേക്ഷിച്ചു. സാക്ഷാല്‍ മമ്മൂട്ടിച്ചിത്രത്തിലും പണ്ഡിറ്റ് വേഷമിട്ടു. പണ്ഡിറ്റിന്റെ ‘ഉരുക്ക് സതീശന്‍’ കഴിഞ്ഞദിവസമാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഒരു ശോകഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ”മഞ്ഞുതുള്ളിയായ് ഭാവിച്ചു കണ്ണുനീര്‍…പരനിന്ദയാല്‍ നോവുന്നു നിന്നുള്ളം…മണിതത്ത തേങ്ങി തമസില്‍ ദുഃഖമൊളിച്ചു” എന്നു തുടങ്ങുന്ന ശോകഗാനം പതിവ്‌പോലെ സന്തോഷ് പണ്ഡിറ്റ് തന്നെ എഴുതി അദ്ദേഹം തന്നെ ഈണമിട്ട് പാടി അഭിനയിച്ചിരിക്കുന്നു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here