നരേന്ദ്രമോദിയെ ക്രിസ്മസിന് വീട്ടിലേക്ക് ക്ഷണിച്ച് സിന്ധു ജോയി

0

sindhu joy pm postകൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രിസ്മസിന് വീട്ടിലേക്ക് പരിഹാസത്തോടെ ക്ഷണിച്ച് സിന്ധു ജോയിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങ് സ്വകാര്യ ചടങ്ങാണെന്ന എസ്.എന്‍.ഡി.പി, സംസ്ഥാന ബി.ജെ.പി ഘടകം നേതാക്കളുടെ വിദശീകരണത്തിനു പിന്നാലെയാണ് സിന്ധുജോയിയുടെ പോസ്റ്റ്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇപ്പോള്‍ സ്വകാര്യ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നത് കൊണ്ട് ഈ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാം എന്നു കരുതുന്നുവെന്നാണ് പോസ്റ്റ്.

പോസ്റ്റ് ഫേസ് ബുക്കില്‍ ചര്‍ച്ചയായി. അഞ്ചൂറോളം പേര്‍ ഇത് ഷെയര്‍ ചെയ്തു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here