ഇനി സിദ്ധാര്‍ത്ഥന്റെ ‘ജിന്ന്’

0

സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജിന്ന്’ എന്നാണ് പേര്. സൗബിന്‍ സാഹിറും നിമിഷാ സജയനുമാണ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന രാജേഷ് ഗോപിനാഥനാണ്. ഇഫോര്‍ എന്‍ടര്‍ടെന്‍മെന്റമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നടന്‍ ദുല്‍ക്കറാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here