സ്‌പെയിനില്‍ അടിച്ചുപൊളിച്ച് ശ്രിയ ശരണ്‍

0
വിവാഹവാര്‍ത്തകളൊന്നും പരസ്യമാക്കാതെ ആരാധകരെ നിരാശരാക്കി റഷ്യന്‍ ഭര്‍ത്താവിനൊപ്പം ഒറ്റപോക്കായിരുന്നു തെന്നിന്ത്യന്‍ നടി ശ്രിയാ ശരണ്‍. എന്നാലിതാ ഭര്‍ത്താവ് ആന്ധ്രേ കൊര്‍ഷ്ചീവും കുടുംബത്തോടുമൊപ്പം സ്‌പെയിനില്‍ അടിച്ചുപൊളിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ശ്രിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെ ‘ബിക്കിനി’ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.

A post shared by @shriya_saran1109 on


Loading...

LEAVE A REPLY

Please enter your comment!
Please enter your name here