ഊട്ടിയിലൊരു ഉല്ലാസം; ഷെയ്ന്‍നിഗം വേറിട്ട ഗെറ്റപ്പില്‍

0

യുവതാരം ഷെയിന്‍നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ‘ഉല്ലാസം’. വേറിട്ട ഗെറ്റപ്പിലുള്ള സ്‌കേറ്റിംഗ് നടത്തുന്ന ഷെയിന്റെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നവാഗത സംവിധായകന്‍ ജീവന്‍ജോജോ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്രാ ലക്ഷ്മിയാണ് നായിക.

Ullasam / ഉല്ലാസം ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜುಲೈ 21, 2019

LEAVE A REPLY

Please enter your comment!
Please enter your name here