സ്റ്റീവ്‌ ലോപസ് ഒഴിവാക്കാന്‍ കാരണം സ്വയംഭോഗ രംഗമെന്ന് ഷെയ്ന്‍ നിഗം

0

മലയാളത്തിലെ പുത്തന്‍ താരോദയമാണ് ഷെയ്ന്‍ നിഗം. നിരവധി ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ്‌ലോപസ്’ എന്ന ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ഷെയ്ന്‍ നിഗത്തെയായിരുന്നു. എന്നാല്‍ പതിനേഴുകാരനായ ഷെയ്ന്‍ സ്വയംഭോഗ രംഗമൊക്കെ ഉണ്ടെന്നറിഞ്ഞ് ഞെട്ടി. വീട്ടുകാര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെയാണ് ഫഹദ്ഫാസിലിന്റെ അനുജന്‍ സ്റ്റീവ്‌ലോപസാകുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here