ഹാപ്പി സര്‍ദ്ദാറിലെ ആഘോഷ ഗാനം

0

കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിലെ ആഘോഷഗാനം യുട്യൂബിലെത്തി. ചിത്രത്തിന്റെ ആദ്യ ടീസറിനുപിന്നാലെയെത്തിയ ഗാനത്തിന് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.

ചിത്രത്തിന്റെ പേരുപോലെതന്നെ ഹാപ്പിമൂഡിലാണ് ഗാനരംഗങ്ങള്‍.
സിയ ഉള്‍ ഹഖ്, അഭയ ഹിരന്‍മഴി, ദിവ്യ എസ്. മേനോന്‍, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here