രാംദേവിന്റെ ജീവിതം ഇനി ടിവി പരമ്പര

0

പതഞ്ജലി ഉത്പന്നങ്ങളുമായി ബിസിനസില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത യോഗാ ഗുരു ബാബാ രാംദേവിന്റെ ജീവിതം ഇനി ടെലിവിഷനില്‍ പരമ്പരയായി സ്വീകരണമുറികളിലെത്തും. ജീവിതത്തിലെ കഠിന പ്രതിസന്ധികള്‍ തരണം ചെയത് മുന്നോട്ടുപോകുന്നവര്‍ക്ക് ജീവിതവിജയം കൈവരിക്കാമെന്നതിന്റെ തെളിവാണ് രാംദേവിന്റെ ജീവിതമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജനനം മുതല്‍ യോഗാചാര്യനായതുവരെയുള്ള ജീവിതയാത്ര ജനങ്ങളിലെത്തിക്കുകയാണ് പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. വരുന്ന തിങ്കള്‍ മുതല്‍ (ഫെബ്രുവരി 12) ഡിസ്‌ക്കവറി ജീത്ത് ചാനലില്‍ പരമ്പരയുടെ സംപ്രേക്ഷണം തുടങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here