എല്ലാരും ‘ശശി’യാണ്… ബാലചന്ദ്രമേനോന്‍  ചിത്രത്തിലെ ശശിപ്പാട്ട്

0
‘എന്നാലും ശരത്’ എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലെ ‘ശശിപ്പാട്ട്’ പുറത്തിറങ്ങി. ‘നീയാണേ ഞാനാണേ, എല്ലാരും ശശിയാണേ..” എന്ന ഗാനമാണ് യുട്യുബിലെത്തിയത്. റിമിടോമിയും അജുവര്‍ഗീസുമാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം കട്ട സസ്‌പെന്‍സ് ഒളിപ്പിച്ചുവച്ചതാണെന്നാണ് ബാലചന്ദ്രമേനോന്‍ തന്നെ പറയുന്നത്. പുതുകാലത്തിന്റെ ഓളത്തിനൊത്ത് തനിക്കും ചുവടുറപ്പിക്കാനറിയാമെന്നത് തെളിക്കുന്ന പാട്ടാണ് ശശിപ്പാട്ട്. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here