സാറ ഹോട്ടാകണോ ക്യൂട്ടാകണോ… ആരാധകര്‍ക്ക് രണ്ട് അഭിപ്രായം, ചിത്രങ്ങള്‍ വൈറല്‍

0

സാറ ഹോട്ടാകണോ ക്യൂട്ടാകണോ….ആരാധകര്‍ക്ക് രണ്ട് അഭിപ്രായമാണ്. സേഫ് അലിഖാന്റെ പുത്രിയും നടിയുമായ സാറാ അലിഖാന്റെ ബീച്ച് ഔട്ട് ഫിറ്റിലുളള ഫോട്ടോ ഷൂട്ടാണ് ചര്‍ച്ചയാകുന്നത്. വസ്ത്രധാരണത്തില്‍ പുതുമകള്‍ പരീക്ഷിക്കുന്ന സാറ വോഗ് മാസികയുടെ കവര്‍ ഗേളാകാനാണ് ഇക്കുറി ഫോട്ടോ ഷൂട്ട് നടത്തിയത്.

ചൂടല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ സാറയുടെ ബിക്കിനി ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ സമ്മിശ്ര അഭിപ്രായമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്ര ഹോട്ട് ലുക്കില്‍ സാറ പ്രത്യക്ഷപ്പെടുമെന്ന് കരുതിയില്ലെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തുന്നവരുടെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here