മലയാളത്തില്‍ അല്ലു അര്‍ജുനു ശേഷം ഏറ്റവും കൂടുതല്‍ യുവഹൃദയങ്ങളെ കീഴടക്കിയ തെന്നിന്ത്യന്‍ താരമായിത്തീര്‍ന്നിരിക്കയാണ് വിജയ് ദേവരക്കൊണ്ട. അര്‍ജ്ജുന്‍ റെഡ്ഢി, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തിരക്കേറിയ താരമായി വളര്‍ന്ന വിജയ്‌ദേവരക്കൊണ്ടയ്ക്ക് ഒപ്പം സെല്‍ഫി പകര്‍ത്താന്‍ ആരാധകര്‍ മാത്രമല്ല തിരക്കുകൂട്ടുന്നത്. യുവനടിമാരുടെ നീണ്ടനിരതന്നെയുണ്ട്.

കണ്ണിറുക്കിത്താരം പ്രിയാ വാര്യര്‍ക്ക് പിന്നാലെ മലയാളത്തിലെ യുവനടി സാനിയാ ഇയ്യപ്പനാണ് വിജയ്‌ദേവരക്കൊണ്ടയ്‌ക്കൊപ്പം പടംപിടിച്ചത്. സൈമ അവാര്‍ഡിന് ദോഹയിലെത്തിയപ്പോഴാണ് സാനിയ വിജയിയെക്കണ്ടത്. സാനിയയുടെ പുതിയ ലുക്കും ആരാധകര്‍ക്ക് ആവേശമായിരിക്കയാണ്.

View this post on Instagram

Oho man♥️ #siima2019 @siimawards

A post shared by SANIYA IYAPPAN (@_saniya_iyappan_) on

LEAVE A REPLY

Please enter your comment!
Please enter your name here