മുത്തശ്ശിപ്പത്രത്തിന് പുലിവാല്‍ ‘ട്രോള്‍’

0

മുത്തശ്ശിപ്പത്രത്തിന് കാര്‍ട്ടൂണ്‍ ‘ട്രോള്‍’ സമ്മാനിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇന്ദ്രന്‍സിനെതിരേപ്പറഞ്ഞത് നാവുപിഴയാണെന്നും നിരുപാധികം മാപ്പുചോദിക്കുന്നെന്നും തുറന്നുപറഞ്ഞത് ‘ഇന്ദ്രന്‍സിനെ വിമര്‍ശിച്ചു, പുലിവാല്‍ പിടിച്ച ശശിധരന്‍ മാപ്പുപറഞ്ഞു’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെയാണ് കാര്‍ട്ടൂണ്‍ വരച്ച് സനല്‍കുമാര്‍ ട്രോളിയത്. മനോമാമാക്ക് ഫ്രീയായി ഒരു കാര്‍ട്ടൂണ്‍ സമ്മാനിക്കാമെന്നു പറഞ്ഞാണ് സ്വന്തമായി വരച്ച ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here