വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് ടാറ്റു കുത്തലും ലുക്ക് മാറ്റലുമൊക്കെ പുത്തരിയല്ല. എന്തുചെയ്താലും നവമാധ്യമക്കൂട്ടായ്മകളില്‍ ഒരു പടം മസ്റ്റാണ്. ആരാധകര്‍ക്ക് ആവേശമാകാന്‍ അതുമതി.

തീവണ്ടിച്ചിത്രത്തിലെ നായികയായി എത്തി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് സംയുക്താ മേനോന്‍. ഇന്‍സ്റ്റഗ്രമില്‍ സംയുക്തയുടെ പുതിയൊരു ഫോട്ടോയാണ് തരംഗമായത്. മുതുകില്‍ സഞ്ചാരി എന്ന് ടാറ്റു പതിപ്പിച്ച ചിത്രമാണ് താരം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here