ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സാധിക വേണുഗോപാല്‍. മഴവില്‍മനോരമയിലെ ‘പട്ടുസാരി’ എന്ന സീരിയിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം നിരവധി സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും സജീവസാന്നിധ്യമാണ്. സോഷ്യല്‍മീഡിയാ കൂട്ടായ്മകളിലും ഗ്‌ളാമര്‍ഫോട്ടോകള്‍ ഇട്ടുതുടങ്ങിയതോടെ ആരാധകരുടെ എണ്ണവും കൂട്ടിയെടുക്കാന്‍ സാധികയ്ക്ക് കഴിഞ്ഞു. നിരവധി പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കുന്ന സാധികയുടെ പുതിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രമിലടക്കം ഈ ആഴ്ച തരംഗമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here