ഈ രുഹാനി ശര്‍മ്മയാണ് ആ ‘കമല’

0
Ruhani Sharma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜುಲೈ 23, 2019

അജുവര്‍ഗീസ് ആദ്യമായി നായകനാകുന്ന ചിത്രമാണ് കമല. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘കമല’ എന്ന ടൈറ്റിലില്‍ എത്തുന്ന നായിക ആരെന്ന സസ്‌പെന്‍സ് പുറത്തുവിട്ടിരിക്കയാണ് സംവിധായകന്‍.

എന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം..എന്നെ അൽഭുതപ്പെടുത്തിയ നടി…Proudly presenting Ruhani Sharma as Kamala, Fiza, Shanthi, Bimala kumari etc etc..

Ranjith Sankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 26, 2019

കഴിഞ്ഞ ദിവസമാണ് തന്നെ അദ്ഭുതപ്പെടുത്തിയ നടി എന്ന മുഖവുരയോടെ കമലയുടെ മുഖം വെളിപ്പെടുത്തിക്കൊണ്ട് രഞ്ജിത്ത്ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പുതിയ പോസ്റ്റര്‍ ഇട്ടത്.

Ruhani Sharma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜುಲೈ 21, 2019

പഞ്ചാബി മോഡലും തെലുങ്ക് സിനിമകളിലടക്കം അഭിനയിച്ചിട്ടുള്ള രുഹാനി ശര്‍മ്മയാണ് കമലയായി എത്തുന്നത്. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

?

Ruhani Sharma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಮೇ 25, 2019

?

Ruhani Sharma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 1, 2018

Any caption? Pc @faizialiphotography

Ruhani Sharma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 7, 2018

Nature’s baby ☘️

Ruhani Sharma ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜುಲೈ 31, 2019

LEAVE A REPLY

Please enter your comment!
Please enter your name here