12.3 C
London
Thursday, February 25, 2021

rrr

JUST IN

ആഴക്കടലിൽ വീണ്ടും റദ്ദാക്കൽ: കെ.എസ്.ഐ.ഡി.സി- ഇ.എം.സി.സി. ധാരണാപത്രം റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി. 2020 ഫെബ്രുവരി 28നാണ് 5000 കോടിയുടെ പദ്ധതിക്കായുള്ള ധാരണവപത്രം ഒപ്പിട്ടത്.

ശബരിമല, പൗരത്വ ഭേദഗതി സമരങ്ങളി​ലെ കേസുകൾ പിൻവലിക്കും, സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം ഏപ്രിൽ മുതൽ മടക്കി നൽകും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വഭേദഗതി നിയമം പ്രശ്നങ്ങളിൽ സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം ​കൈക്കൊണ്ടത്. കോവിഡുകാലത്തെ സാമ്പത്തിക...

ഞെട്ടിച്ചെന്ന് സി.പി.എം, രാഹുലിനെ രൂക്ഷമായി വിർശിച്ച് സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതുപോലെയെന്ന് സി.പി.എം. കോൺഗ്രസിന്റെ അ‌ഖിലേന്ത്യാ നേതാവ് പ്രസംഗിച്ചപ്പോൾ ബി.ജെ.പിക്കെതിരെ ദുർബലമായ വിമർശനം പോലും ഉന്നയിക്കാൻ തയാറായില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെപ്പറ്റി...

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന: സംയുക്ത വാഹന പണിമുടക്ക് മാര്‍ച്ച്‌ രണ്ടിന്; രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മാര്‍ച്ച്‌ 2ന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്....

ലാലേട്ടനും ഇഷ്ടപ്പെട്ടു,​ ദൃശ്യത്തിന്റെ മൂന്നാംഭാഗത്തിന്റെ ഗംഭീര ക്ലൈമാക്സ് റെഡിയാണ്,​ ചിത്രീകരണം എന്നെന്ന് വ്യക്തമാക്കി ജീത്തു ജോസഫ്

കോട്ടയം: വന്‍ വിജയം നേടിയ ദൃശ്യം സിനിമയുടെ രണ്ടാംഭാഗം ദൃശ്യം 2 ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ഗംഭീരവിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ദൃശ്യം രണ്ട് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റമി...

RUK Special

Video