സൗബിന്‍സാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ഒരു മത്സരം സംഘടിപ്പിക്കയാണ്.

ഒരു ദിവസത്തേക്ക് റോബോട്ട് സ്വന്തമായാല്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ ആ ദിവസം – എന്നത് എഴുതി അറിയിക്കുന്നവര്‍ക്ക് കുഞ്ഞപ്പന്റെ ട്രെയിലര്‍ ലോഞ്ചില്‍ പ്രത്യേക അതിഥിതിയായി പങ്കെടുക്കാന്‍ അവസരമുണ്ടെന്നാണ് ഓഫര്‍.

രസകരമായ ഐഡിയ ചിലപ്പോള്‍ സിനിമയില്‍ കണ്ടേക്കുമോ എന്ന ആകാംക്ഷ അണിയറപ്രവര്‍ത്തകര്‍ പൂരിപ്പിച്ചിട്ടില്ലെന്നു മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here