ഏറ്റവും കൂടുതല്‍ പണം വാരിപ്പടത്തിലും സ്ത്രീവിരുദ്ധതയെന്ന് റിമകല്ലിങ്കല്‍

0

നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ മലയാളചിത്രം പുലിമുരുകനിലെ സ്ത്രീ വിരുദ്ധത ചൂണ്ടി നടി റിമ കല്ലിങ്കല്‍. “ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ മാത്രം സ്‌ക്രീനില്‍ വരുന്ന സെക്‌സ് സൈറന്‍, തെറിവിളിക്കാന്‍ വേണ്ടി വായ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റുകൂട്ടുന്ന മറ്റൊരു ഭാര്യ” ഇതായിരുന്നു റിമയുടെ വാക്കുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here