പുത്തന്‍ ലുക്കില്‍ രസ്‌നാ പവിത്രന്‍

0
130

ഊഴം, ജോമോന്റെ സുവിശേഷം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് രസ്‌നാ പവിത്രന്‍. ഊഴത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സഹോദരീവേഷം ചെയ്താണ് രസ്‌ന ആരാധകരെ നേടിയത്. എന്നാലിപ്പൊ തന്റെ ഗ്‌ളാമര്‍ ഫോട്ടോകളുമായി ആരാധകരുടെ മുന്നില്‍ രസ്‌ന എത്തുന്നത്. ഏതുതരംവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് ഇതിലൂടെ രസ്‌ന. നാടന്‍ലുക്കുമാത്രമല്ല രസ്‌നയ്ക്ക് വഴങ്ങുകയെന്ന് ചുരുക്കം. നവമാധ്യമങ്ങളില്‍ രസ്‌നയുടെ ലുക്ക് ഇതിനകംതന്നെ തരംഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here