യോഗ കഴിഞ്ഞിറങ്ങിയ നടിയെ പിടികൂടി ആരാധകര്‍

0

ആരാധകരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയെന്നത് താരങ്ങള്‍ക്ക് വെല്ലുവിളിയാണ്. യോഗാ ക്ലാസ് കഴിഞ്ഞ് ആരുമില്ലാത്ത തക്കത്തിന് റോഡിലേക്കിറങ്ങിയ തെന്നിന്ത്യന്‍ നടി രാഹുല്‍ പ്രീത് സിങ്ങിനെ പിടിച്ച് ‘പട’മാക്കിയിരിക്കയാണ് ആരാധകര്‍. യോഗവേഷത്തില്‍ നിന്നിറങ്ങാതെ കാറിനുള്ളിലേക്കു കയറാന്‍ പോകുന്നതിനിടെയാണ് ആരാധകരില്‍ കുറച്ചുപേര്‍ ഓടിയെത്തിയത്.

ആദ്യം അമ്പരന്നുപോയ പ്രീത് സിങ് ആരാധകരെ നിരാശരാക്കിയില്ല. താരജാഡയില്ലാതെ, അല്‍പനേരം നിന്നശേഷം ബായ് പറഞ്ഞ് കാറില്‍ കയറി. രാഹുല്‍പ്രീത് സിങ് ആരാധകരുടെ ഇന്‍സ്റ്റഗ്രം കൂട്ടായ്മയിലാണ് വീഡിയോ വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here