സാറ്റലെറ്റ് റെറ്റില്‍ 75 കോടി നേടി രജനിയുടെ ‘കാലാ’

0
 സ്‌റ്റെല്‍മന്നന്‍ രജനികാന്തിന്റെ പുതുചിത്രം ‘കാലാ’യുടെ സാറ്റലൈറ്റ് റെറ്റ് 75 കോടി നല്‍കി സ്റ്റാര്‍ ഗ്രൂപ്പ് നേടി. കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനിയുമൊന്നിക്കുന്ന ചിത്രത്തിന് വന്‍പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും തമിഴ്‌നാട്ടിലെ തിയറ്റര്‍ സമരത്തെത്തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിലെ 14 രംഗങ്ങള്‍ സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ചിത്രം ജൂണില്‍ റിലീസ് ചെയ്യും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here