മറിമായമെന്ന മഴവില്‍ മനോരമ പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ രചനാ നാരായണന്‍കുട്ടിയുടെ പുതുലുക്ക് ആരാധകര്‍ക്ക് കൗതുകമായി. പര്‍പ്പിള്‍ സ്‌കര്‍ട്ടണിഞ്ഞ് മോഡേണ്‍ സുന്ദരിയായ ചിത്രങ്ങളാണ് നവമാധ്യമക്കൂട്ടായ്മകളില്‍ രചന പങ്കുവച്ചത്.

”സുഖപ്രദമായ, സൗകര്യപ്രദമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ലെന്നും
ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്” – എന്നുമൊക്കെയാണ് ചിത്രത്തിന് അകമ്പടിയായി രചന ചേര്‍ത്തവാക്യം. രചന ‘രചിച്ച’തിന്റെ അര്‍ത്ഥം പിടികിട്ടാത്തവരും പുത്തന്‍ലുക്കിന് കൈയടിക്കുന്നുണ്ടെന്നതാണ് വേറെകാര്യം.

LEAVE A REPLY

Please enter your comment!
Please enter your name here