സിന്‍ഡ്രല്ല ലുക്കില്‍ റായ് ലക്ഷ്മി

0

ആരാധകരെ കൊതിപ്പിച്ച് റായ് ലക്ഷ്മിയുടെ ‘സിന്‍ഡ്രല്ല’ ലുക്ക്. നീല നിറത്തിലുള്ള സിന്‍ഡ്രല്ല ഉടുപ്പണിഞ്ഞ വീഡിയോ ഇന്‍സ്റ്റഗ്രമിലാണ് താരം പോസ്റ്റ് ചെയ്തത്. ഹൊറര്‍ ഫാന്റസി എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ. നിരവധി മമ്മൂട്ടിമോഹന്‍ലാല്‍ ചിത്രങ്ങളില്‍ നായികയായി എത്തിയതാരമാണ് റായ് ലക്ഷ്മി.

LEAVE A REPLY

Please enter your comment!
Please enter your name here