പ്രിയാമണി വിവാഹിതയാകുന്നു

0
2

നടി പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നായിരിക്കും വിവാഹം. കാമുകന്‍ മുസ്തഫാ രാജാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്. ഇവന്‍റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ഐപിഎല്‍ മാച്ചിനിടയ്ക്കാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here