തെലുങ്ക് യുവതാരം വിജയ്‌ദേവരക്കൊണ്ടയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രിയാ പ്രകാശ് വാര്യരുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ ആരാധകരെ കുഴയ്ക്കുന്നത്. കണ്ണിറുക്കി താരമായ പ്രിയ ബോളിവുഡ് അരങ്ങേറ്റം കഴിഞ്ഞ് തെലുങ്കിലേക്ക് ചേക്കേറുകയാണെന്നാണ് സൂചന.

പനങ്കുല മുടിയുമായി വന്ന അനുപമാ പരമേശ്വരനാണ് മലയാളത്തില്‍ നിന്നും ഏറ്റവുമൊടുവില്‍ തെലുങ്ക് സിനിമകളുടെ അഭിഭാജ്യഘടകമായത്. അമുപമയ്ക്കു പിന്നാലെത്തന്നെ പ്രിയയും തെലുങ്കില്‍ കണ്ണുവയ്ക്കുന്നുണ്ടെന്നു തന്നെയാണ് ഈ ചിത്രം നല്‍കുന്ന സൂചന.

View this post on Instagram

Nuvvante naaku chala ishtam?

A post shared by Priya Prakash Varrier? (@priya.p.varrier) on

LEAVE A REPLY

Please enter your comment!
Please enter your name here