‘അഡാറ്‌ലൗ’ അലയൊലികള്‍ സോഷ്യല്‍മീഡിയായില്‍ നിന്നൊഴിയുന്ന ലക്ഷമണമില്ല. കണ്ണടയ്ക്കലും ഗണ്‍കിസുമെല്ലാം പടര്‍ന്നുപിടിക്കുകയാണ്. ഹിന്ദി ഗായിക നേഹ കക്കറാണ് ഗണ്‍കിസ് അനുകരിച്ച് ഇന്റഗ്രാമില്‍ പോസ്റ്റിട്ടത്. ‘പ്രിയവാര്യര്‍ ഇഫക്ട് ഓണ്‍ മീ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ഇതും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ടത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here