പച്ചക്കിളിയാണ് പെണ്ണ്

0
10

കണ്ണിറുക്കിത്താരം പ്രിയാവാര്യരെ ആരും മറന്നിട്ടില്ല. അഡാറ്‌ലൗവിനുശേഷം
മലയാളം വിട്ടുപിടിച്ച താരമിപ്പോള്‍ ബോളിവുഡില്‍ നിന്നും തെലുങ്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കയാണ്.

നവമാധ്യമക്കൂട്ടായ്മകളില്‍ പ്രിയയുടെ പുത്തന്‍ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.

പച്ചനിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ ആരാധകപ്പടയ്ക്കുവേണ്ടി താരം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here