‘പ്രിയ’ ചുംബനം നഷ്ടപ്പെടുത്തിയ കുഞ്ഞാട്

0

‘അഡാര്‍ ലവ് ‘ എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി തരംഗമായ നടി പ്രിയാ വാര്യരെ ചുംബിക്കാനുള്ള അവസരം നഷ്ടമാക്കിയ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
അഡാര്‍ ലവ് ലൊക്കേഷനില്‍ വച്ച് പ്ലാന്‍ ചെയ്ത രസകരമായ ഒരു വീഡിയോയാണ് പ്രിയാവാര്യര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയെ ചുംബിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്. ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുകയാണ് വീഡിയോയില്‍ സിനു.

പ്രിയയാകട്ടെ കിട്ടാതെപോയ മുന്തിരിപ്പുളിപ്പിലുമാണെന്ന മട്ടിലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഇതെന്തിന്റെ കുഞ്ഞാടേ?’ എന്ന അടിക്കുറിപ്പാണ് പ്രിയ വീഡിയോക്കൊപ്പം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here