കോഴികള്‍ക്കു നടുവില്‍ മഞ്ജുവാര്യര്‍

0
13

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിലെ ആദ്യപോസ്റ്റര്‍ പുറത്തുവിട്ടു. ഫെയ്‌സ്ബുക്ക് പേജ് വഴി മോഹന്‍ലാലാണ് ആദ്യലുക്ക് പങ്കുവച്ചത്.

നല്ല ഒന്നാന്തരം മൂന്നുപൂവന്‍കോഴികളുടെ ചിത്രത്തിനു നടുവില്‍ തീക്ഷണമായ നോട്ടവുമായി മഞ്ജുവിന്റെ മുഖം ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തില്‍ മാധൂരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

Best wishes Manju Warrier , Rosshan Andrrews and Team

Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 20, 2019

ഒരു വസ്ത്രശാലയിലെ സെയില്‍സ് ഗേളാണ് മാധൂരി. ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഞ്ജുവാര്യറിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here