ബിഗ് ബോസിലെ പ്രണയം യാഥാര്‍ത്ഥ്യമായി, പേളിക്കു ശ്രീനിഷ് മിന്നുകെട്ടി

0

ആരാധകര്‍ ഏറെ കാത്തിരുന്ന ആ വിവാഹം നടന്നു. ചൊവ്വര പള്ളിയില്‍ ഞായറാഴ്ച നടന്‍ ശ്രീനിഷ് നടിയും അവതാരകയുമായ പേളി മാണിയ്ക്ക് മിന്നുകെട്ടി.

വിവാഹചടങ്ങുകള്‍ക്കുശേഷം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരചടങ്ങുകള്‍ നടന്നു. മേയ് എട്ടിന് പാലക്കാട് വച്ചു ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളിലും ഇരുവരും പങ്കെടുക്കും. മലയാളി റിയാലിറ്റി ഷോ ബിഗ് ബോസില്‍ തളിരിട്ട പ്രണയമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here