നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി

0

നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിനീത് മേനോനാണ് പാര്‍വതിക്കു താലി ചാര്‍ത്തിയത്.

വളരെ ലളിതമായി നടന്ന ചടങ്ങില്‍ സെറ്റുസാരിയും സിമ്പിള്‍ ആഭരണങ്ങളും അണിഞ്ഞുകൊണ്ടാണ് പാര്‍വതി എത്തിയത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികളിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here