കസബ വിവാദം: അസഭ്യവര്‍ഷത്തിനെതിരെ പാര്‍വതി പോലീസിനെ സമീപിച്ചു

0

കൊച്ചി: മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചപ്പോള്‍ തുടങ്ങിയ വിമര്‍ശങ്ങള്‍ അസഭ്യ വര്‍ഷത്തിലേക്ക് കടന്നതോശട നടി പാര്‍വതി പോലീസിനെ സമീപിച്ചു. വ്യക്തി ഹത്യയ്‌ക്കെതിരെയാണ് നടി ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കിയത്. പരാതി കൊച്ചി സൈബര്‍ സെല്‍ അന്വേഷിക്കും.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് മമ്മൂട്ടി നായകനായ കസബയ്‌ക്കെതിരെ നടി സംസാരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here