2019 -ലെ ഓണാഘോഷത്തിന്റെ കലാശക്കൊട്ടില്‍ തൃശ്ശൂരിനെ ഇളക്കിമറിച്ച് വൈറലായ ഒരു പെണ്‍പുലിയെ ആരും മറന്നിട്ടുണ്ടാവില്ല. മൂന്നു പെണ്ണുങ്ങള്‍ പുലിവേഷംകെട്ടിയിങ്ങിയെങ്കിലും തരംഗമായി മാറിയത് പാര്‍വ്വതി വി. നായര്‍ എന്ന പെണ്‍കുട്ടിയായിരുന്നു.

നൃത്തവും മോഡലിങ്ങുമായി നടക്കുന്നതിനിടെയായിരുന്നു പുലികളിയില്‍ ഒന്നു പയറ്റിനോക്കിയത്. വൈറലായതോടെ മോഡലിങ്ങ് രംഗത്തും തിളങ്ങുന്ന താരമായിത്തീര്‍ന്നിരിക്കയാണ് പാര്‍വ്വതി. ഏറ്റവും ഒടുവിലെ ഗ്ലാമര്‍ഫോട്ടോ ഷൂട്ടാണ് നവമാധ്യമങ്ങളില്‍ ആരാധകഹൃദയങ്ങള്‍ കീഴടക്കിയത്. മോഡേണ്‍ ലുക്കായതുകൊണ്ടു തന്നെ പലര്‍ക്കും പഴയപെണ്‍പുലിയെ മനസിലാക്കാനായില്ല. ജഷിന്‍ നന്ദുവാണ് ഫോട്ടോ പകര്‍ത്തിയത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Parvathi V Nair (@p_arvathy_v_nair)

LEAVE A REPLY

Please enter your comment!
Please enter your name here