പിഷാരടിയുടെ തത്ത പറന്നു തുടങ്ങി; ട്രെയിലറില്‍ തകര്‍ത്ത് ജയറാം

0

ടിവി പ്രേക്ഷകരുടെ പ്രിയങ്കരനായ രമേശ്പിഷാരടി ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച പഞ്ചവര്‍ണ്ണതത്തയെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനകം യുട്യൂബില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ജയറാമിന്റെ വ്യത്യസ്ത ലുക്ക് തന്നെയാണ് പ്രധാന ആകര്‍ഷണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here