പത്മാവത് പ്രദര്‍ശിപ്പിക്കു, പ്രശ്‌നമുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്ന് കോടതി

0
1

ഡല്‍ഹി: പത്മാവത് സിനിമയുടെ പ്രദര്‍ശന അനുമതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ ഹര്‍ജികളാണ് തള്ളിയത്. ആദ്യം ഉത്തരവ് അനുസരിക്കാന്‍ നിര്‍ദേശിച്ച കോടതി പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here