വെടിവഴിപാട് എച്ച ചിത്രത്തിനുശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’. വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ചര്‍ച്ചയാകുന്നത് അതിലെ ലിപ് ലോക് സീനാണ്. രസകരമായ ഒരു ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here