ഓസ്‌കാറിലേക്ക് മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശത്തില്‍ ഇന്ത്യയില്‍ നിന്ന് 28 ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ മൂന്ന് മലയാളചിത്രങ്ങളും ഉണ്ട്. ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ഉയരെ എന്നീ ചിത്രങ്ങളാണ് പരിഗണന പട്ടികയിലുളളത്.

സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലുള്ള ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here