ഒരു പഴയ ബോംബ് കഥയുടെ  ഒന്നര ട്രെയിലര്‍

0
സ്ലോമോഷനൊക്കെ വല്യ വല്യ ഹിറോസിന് മാത്രമോ? എന്നാല്‍
ഒന്നരക്കാലുള്ള നായകന്റെ കഥ പറയാനെത്തുകയാണ്
‘ഒരു പഴയ ബോംബ് കഥ’. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ട്രെയിലര്‍ പുറത്തിറങ്ങി. ബിബിന്‍ജോര്‍ജാണ് ഒന്നരക്കാലുള്ള നായകനായി എത്തുന്നത്. പ്രയാഗമാര്‍ട്ടിനാണ് നായിക. ഹരീഷ് കണാരനും വിഷ്ണു ഉണ്ണിക്കൃജ്ണനും ചിത്രത്തിലുണ്ട്. പഴയകഥയാണെങ്കിലും പറയുന്നത് ഒന്നരക്കാലുള്ള നായകന്റെ ‘പക’യുടെ കഥയാണെന്ന് ട്രെയിലറില്‍ വ്യക്തം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here