ബിജുമേനോന്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഒരായിരം കിനാക്കള്‍’ എന്ന പുതുചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. പ്രമോദ്‌മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രജ്ഞിപണിക്കരുടെ നിര്‍മ്മാണക്കമ്പനിയാണ്. സായ്കുമാര്‍ അടക്കമുള്ള താരങ്ങളും ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here