വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റിനുശേഷം ജിബുജേക്കബ്ബ് – ബിജുമേനോന്‍ ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിലെ ‘ഓണവില്ലേ…’ എന്നു തുടങ്ങുന്ന ഗാനം യുട്യൂബിലെത്തി. നാട്ടിലെ പ്രധാന വിവാഹ ബ്രോക്കറുടെ വേഷത്തിലാണ് ബിജുമേനോന്‍ എത്തുന്നത്.

പ്രണയത്തെ തന്നാലാവുന്ന വിധം എതിര്‍ക്കാന്‍ശ്രമിക്കുന്നതും പരമ്പരാഗത വിവാഹത്തിനുവേണ്ടി നിലകൊള്ളുന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here