‘റൊമന്റിക്’ എന്ന തെലുങ്ക് ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ തരംഗമാകുന്നു. നായിക കേതകി ശര്‍മ്മയുടെ അര്‍ദ്ധനഗ്ന പോസ്റ്ററാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നായകനെ കെട്ടിപ്പിടിച്ച് പിന്‍തിരിഞ്ഞുനില്‍ക്കുന്നതാണ് പോസ്റ്ററില്‍.

ട്വിറ്ററിലെ ചര്‍ച്ചകള്‍ കാണാം

അനില്‍ പദൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ്പുരിയാണ് നായകന്‍. രാംഗോപാല്‍ വര്‍മ്മയടക്കം ചൂടന്‍ പോസ്റ്ററിനെ വരവേറ്റതോടെയാണ് നവമാധ്യമങ്ങളില്‍ ‘റൊമാന്‍സ്’ ചര്‍ച്ചയായത്.

LEAVE A REPLY

Please enter your comment!
Please enter your name here