പ്രതീക്ഷകളെ വാനോളമുയര്‍ത്തി ഒടുവില്‍ ‘ഒടിയന്‍’ ടീസറെത്തി

0
 വമ്പന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തി മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. മികച്ച ബാക്ഗ്രൗണ്ട് സ്‌കോറും മികച്ച ഗ്രാഫിക്‌സും നിറയുന്നതാണ് ചിത്രമെന്ന് മൂന്നുമിനിട്ട് 43 സെക്കന്റ് നീളമുള്ള ടീസര്‍ വ്യക്തമാക്കുന്നു. പുലിമുരുകനുശേഷം പീറ്റര്‍ഹെയ്ന്‍ സംഘട്ടനരംഗമൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here