‘വായ് മൂടടാ പിസി’…. പങ്കാളിയായി പാര്‍വതിയും ബോളിവുഡും

0

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വായ മൂടടാ പിസി ഹാഷ്ടാഗ് കാമ്പയിനില്‍ പങ്കാളിയായി നടി പാര്‍വതിയും. കാമ്പനയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി.സി. ജോര്‍ജിന്റെ വൃത്തിക്കെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. നീതിക്കു വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നുവെന്നും അവരുടെ പോരാട്ട വീര്യം മികച്ചതാണെന്നും നടി ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡിലും പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. രവീണ്ട ടണ്ടന്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയവരുടെ പ്രതിഷേധങ്ങളും പുറത്തുവന്നിട്ടുണ്ട്.

Proud of this campaign! #pottymouthpc Enough of this man’s DISGUSTING WORD VOMIT #VaayaMoodalCampaign #VaayaMoodedaPC
Saluting our sister and her bravery! #speakup #nofear pic.twitter.com/H3w2WCmiLA

— Parvathy Thiruvothu (@parvatweets) September 11, 2018

LEAVE A REPLY

Please enter your comment!
Please enter your name here