മേരിക്കുട്ടി ട്രെയിലറെത്തി

0
ജയസൂര്യ അഭിനയജീവിതത്തിലെ ഏറെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായി എത്തുന്ന ‘ഞാന്‍ മേരിക്കുട്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആണായി ജനിച്ച് പെണ്ണിന്റെ മനസുമായി ജീവിച്ച യുവാവ് ശസ്ത്രക്രിയയിലൂടെ പെണ്ണായിത്തീരുകയും തുടര്‍ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് വ്യക്തമാക്കുന്ന ട്രെയിലറായി യുട്യൂബില്‍ തരംഗമാകുന്നത്. രഞ്ജിത്ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുണ്യാളന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here